STATEപുതുപ്പള്ളിയില്‍ മത്സരരംഗത്തു നിന്നു മാറാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതോടെ അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന് വാര്‍ത്തകള്‍; മറിയത്തിനായി ചെങ്ങന്നൂര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളെത്തി; ഒടുവില്‍ എല്ലാം തള്ളി ചാണ്ടി; ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ; അച്ചുവും മറിയയും മത്സരിക്കാനില്ലെന്ന നിലപാട് പറഞ്ഞ് പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 5:30 PM IST